24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലാ ആശുപത്രിയിൽ മാസം 330 പ്രസവം
Kerala

കണ്ണൂർ ജില്ലാ ആശുപത്രിയിൽ മാസം 330 പ്രസവം

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഗൈനക്കോളജി വിഭാഗം മികച്ച നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് സീനിയർ കൺസൽട്ടന്റ് ഡോ. റോജ പറഞ്ഞു. മാസം 330-നടുത്ത് പ്രസവം ഇവിടെ നടക്കുന്നു. ഒരുസമയത്ത് നാല് പ്രസവത്തിന് സൗകര്യമുണ്ട്. പുറമേ അണുബാധയുള്ളവർക്ക് പ്രത്യേക സൗകര്യമുണ്ട്. ശരാശരി 75 ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയകൾ നടക്കുന്നു. നിത്യേന ഗർഭിണികളും ഗർഭാശയ സംബന്ധമായതും മറ്റുമായ 125 പേർ ആശുപത്രിയിൽ പ്രവേശിക്കും

Related posts

നിരോധനം തലവേദനയായി; ഏകോപയോഗ പ്ലാസ്റ്റിക് നിര്‍ത്തലാക്കിയതോടെ കുഴങ്ങി വ്യാപാരികള്‍

Aswathi Kottiyoor

അമൃത് പദ്ധതി രണ്ടാംഘട്ടം നഗരഭരണ പ്രദേശങ്ങളിൽ സമൂല മാറ്റമുണ്ടാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കിഫ്‌ബി അംഗീകരിച്ചു ഇരിട്ടി താലൂക്ക് ആശുപത്രിക്ക്‌ 49 കോടി

Aswathi Kottiyoor
WordPress Image Lightbox