27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ചരമം – മറിയാമ്മ
Iritty

ചരമം – മറിയാമ്മ

ഇരിട്ടി: എടൂരിലെ കുടിയേറ്റ കർഷകൻ പരേതനായ തുരുത്തിപള്ളിൽ മാത്യുവിൻ്റെ ( കുഞ്ഞേട്ടൻ) ഭാര്യ കുറവിലങ്ങാട് മാപ്പിള പറമ്പിൽ കുടുംബാംഗം മറിയാമ്മ (94) അന്തരിച്ചു. മക്കൾ: ഏലിയാമ്മ, മേരി, പോൾ (റിട്ട. സെക്രട്ടറി, പായം സർവ്വീസ് സഹകരണ ബാങ്ക്), ചിന്നമ്മ, ബേബിച്ചൻ (കെനിയ), ജോയി (കെനിയ). മരുമക്കൾ: സെബാസ്റ്റ്യൻ ചീരംവേലിൽ, ടോമി മഠത്തിനകത്ത്, വത്സമ്മ തെക്കയിൽ, തോമസ് പാലമറ്റത്തിൽ, ഡെയ്സി കരിംതോളിൽ, ബീന തണങ്ങനാട്ട്. സഹോദരങ്ങൾ : ത്രേസ്യാമ്മ മുകളത്ത്, ഏലിക്കുട്ടി നാരംവേലിൽ, പരേതനായ ദേവസ്യ മാപ്പിളപറമ്പിൽ. ശവസംസ്കാരം ചൊവ്വാഴ്ച്ച 3 മണിക്ക് എടൂർ ഫൊറോന ദൈവാലയ കുടുംബ കല്ലറയിൽ.

Related posts

ഇരിട്ടി ഹൈസ്‌ക്കൂൾ സൊസെറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണം

Aswathi Kottiyoor

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിന് ചരിത്ര വിജയം മേഖലയിൽ നൂറ് മേനി വിജയം നേടിയ ഏക സ്‌കൂൾ

Aswathi Kottiyoor

ചരമം – ഡോ . കെ.പി. ഭാർഗ്ഗവൻ

Aswathi Kottiyoor
WordPress Image Lightbox