24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കൊട്ടിയൂർ തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Kelakam

കൊട്ടിയൂർ തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പേരാവൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറുകൾ തെറ്റുവഴിക്ക് സമീപം കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.പരിക്കേറ്റയാളെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം.കോഴിക്കോട് നിന്ന് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഇന്നോവ കാറും തീർത്ഥാടനം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന കൊയിലണ്ടി സ്വദേശികൾ സഞ്ചരിച്ച മാരുതി സെലേറിയോ കാറുമാണ് തെറ്റുവഴി വളവിൽ കൂട്ടിയിടിച്ചത്.

Related posts

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

Aswathi Kottiyoor

കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു

Aswathi Kottiyoor

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox