24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംരക്ഷിത വനമേഖലകളിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധം
Kerala

സംരക്ഷിത വനമേഖലകളിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധം

സം​​​ര​​​ക്ഷി​​​ത വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല (ഇ​​​ക്കോ സെ​​​ൻ​​​സി​​​റ്റീ​​​വ് സോ​​​ണ്‍) നി​​​ർ​​​ബ​​​ന്ധ​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ക​​​സ​​​ന-​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​മ​​​തി​​​യി​​​ല്ല. നി​​​ല​​​വി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​താ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍സ​​​ർ​​​വേ​​​റ്റ​​​റു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടു​​കൂ​​​ടി മാ​​​ത്ര​​​മേ തു​​​ട​​​രാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പു​​​തുതാ​​​യി ഒ​​​രു നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തിനും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ല.

ദേ​​​ശീ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ​​​ക്കും വ​​​ന്യ​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ​​​ക്കും സം​​​ര​​​ക്ഷി​​​ത വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​നി​​​ന്ന് ഏ​​​റ്റ​​​വും ചു​​​രു​​​ങ്ങി​​​യ​​​ത് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും വേ​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ​​​ൽ. നാ​​​ഗേ​​​ശ്വ​​​ര റാ​​​വു, ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, അ​​​നി​​​രു​​​ദ്ധ ബോ​​​സ് എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​വ​​​ധി​​​ക്കാ​​​ല ബെ​​​ഞ്ച് ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ൽ ഇ​​​ത്ത​​​രം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ അ​​​ധി​​​കം ബ​​​ഫ​​​ർ സോ​​​ണ്‍ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തേ​​​പ​​​ടി​​ത​​​ന്നെ തു​​​ട​​​ര​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ദേ​​​ശീ​​​യ പാ​​​ർ​​​ക്കു​​​ക​​​ളി​​​ലും വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലും ഖ​​​ന​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യ്ക്കു​​​ള്ളി​​​ൽ ഫാ​​​ക്ട​​​റി​​​ക​​​ളോ മ​​​റ്റു സ്ഥി​​​രം നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളോ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും സം​​​ര​​​ക്ഷി​​​ത വ​​​ന​​​മേ​​​ഖ​​​ല​​യു​​ടെ അ​​​നു​​​ബ​​​ന്ധ പ​​​രി​​​സ്ഥി​​​ത​​​ലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള നി​​​ർ​​​മി​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് ക​​​ണ്‍സ​​​ർ​​​വേ​​​റ്റ​​​ർ​​​മാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​റ്റ​​​ലൈ​​​റ്റ് ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നും ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ടാ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജാം​​​വ രാം​​​ഗ​​​ഡ് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ഖ​​​ന​​​ന​​​ത്തി​​​ന്‍റെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യോ​​​ട് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Related posts

വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭമുണ്ടാക്കിയവയ്‌ക്ക്‌ 2 മുതൽ 
8 ശതമാനം വരെ അധിക ബോണസ്‌

Aswathi Kottiyoor

ഉയർന്ന പെൻഷൻ ; നഷ്ടക്കണക്ക്‌ ഊതിപ്പെരുപ്പിച്ച്‌ വീണ്ടും ഇപിഎഫ്‌ഒ

Aswathi Kottiyoor

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox