27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇടവക ദിനാചരണം നടത്തി
Kerala

ഇടവക ദിനാചരണം നടത്തി

കോ​ള​യാ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ “കൊ​യ്‌​നോ​നി​യ 2022′ ഇ​ട​വ​ക​ദി​നാ​ച​ര​ണം ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഇന്നലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​രെ​യും വി​വാ​ഹ​ജൂ​ബി​ലി (50, 25 വ​ർ​ഷം) ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും സ​മ​ർ​പ്പി​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ആ​ദ​രി​ച്ചു. ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ ഡോ ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ ​ബോ​ണി ഒ​സിഡി പ്ര​സം​ഗി​ച്ചു. വി​കാ​രി റ​വ ഡോ ഫി​ലി​പ്പ്‌ കാ​ര​ക്കാ​ട്ട് സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കാ​നാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

ഹര്‍ത്താലില്‍ ആനവണ്ടിക്ക് കല്ലെറിയുന്നവരേ ഓര്‍ക്കൂ, ബസിന്റെ ഒരു ഗ്ലാസിന് വില 8,000 മുതല്‍ 40,000 വരെ.

Aswathi Kottiyoor

സ്‌കൂൾ ഉച്ചഭക്ഷണ വിതരണം: പദ്ധതിവിഹിതം നൽകാൻ തടസവാദങ്ങളുമായി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox