24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ച്ച്‌1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു
Kerala

കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ച്ച്‌1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച് മ​രി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ച്ച്‌1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ഉ​ള്ള്യേ​രി ആ​ന​വാ​തി​ലി​ൽ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ ഇ​ര​ട്ട സ​ഹോ​ദ​രി​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബം​ഗ​ളൂ​രു യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്.

Related posts

ഏകീകൃത സിവിൽ കോഡ്: സംസ്ഥാനങ്ങൾക്കു നിയമമുണ്ടാക്കാമെന്ന് നിയമമന്ത്രി

Aswathi Kottiyoor

കുരുന്നുകള്‍ക്ക് സ്‌നേഹത്തിന്റെ ഒരവധിക്കാലമേകാൻ അവസരം

Aswathi Kottiyoor

വിസ്മയ കേസ്: സ്‌ത്രീ‌ധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന്‌ കരുത്ത് പകരുന്ന വിധി

Aswathi Kottiyoor
WordPress Image Lightbox