29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു
Kerala

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു

വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പുതുക്കിയ വില 2,223രൂപ 50 പൈസയായി. വീടുകളിൽ ഉപയോഗിക്കുന്ന പാചക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

Related posts

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

Aswathi Kottiyoor

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക് ; ടെന്‍ഡറില്‍ ഉയര്‍ന്ന തുക നല്‍കിയെന്ന് സൂചന.

Aswathi Kottiyoor
WordPress Image Lightbox