23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • പേരാവൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം
Peravoor

പേരാവൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം

പേരാവൂർ: പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റിയ പേരാവൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സതീഷ് കുമാർ, പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷ്, കെ. ഷാജി, വി.സി. സുകേഷ് എന്നിവർ സംസാരിച്ചു.

Related posts

തെറ്റുവഴി അഗതി അനാഥ മന്ദിരത്തില്‍ അന്നദാനം നല്‍കി

Aswathi Kottiyoor

പേരാവൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്ത ആരംഭിച്ചു

Aswathi Kottiyoor

ഹാൻസ് മൊത്ത കച്ചവടക്കാരനായ കാക്കയങ്ങാട് സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox