26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
Peravoor

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മണത്തണ : മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.
പി ടി എ വൈസ് പ്രസിഡന്റ് എം. സുകേഷ് അധ്യക്ഷത വഹിച്ചു. പഠന കിറ്റ്, പാഠ പുസ്തക വിതരണം എന്നിവ പഞ്ചായത്ത്‌ അംഗങ്ങളായ ബേബി സോജ, യു വി അനിൽകുമാർ എന്നിവർ നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ടി പ്രസീത,പി ഷജോദ്, പി കെ സോണിമ,സജ്‌ന എൽ എസ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor

പതിനൊന്ന് കുപ്പി മദ്യവും 1.120 Kg നിരോധിത പുകയില ഉല്പന്നങ്ങളും പേരാവൂർ എക്സൈസ് പിടികൂടി…………

Aswathi Kottiyoor
WordPress Image Lightbox