24.1 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • പതിനൊന്ന് കുപ്പി മദ്യവും 1.120 Kg നിരോധിത പുകയില ഉല്പന്നങ്ങളും പേരാവൂർ എക്സൈസ് പിടികൂടി…………
Peravoor

പതിനൊന്ന് കുപ്പി മദ്യവും 1.120 Kg നിരോധിത പുകയില ഉല്പന്നങ്ങളും പേരാവൂർ എക്സൈസ് പിടികൂടി…………

പേരാവൂർ റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ *5.500* ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും *1.120 Kg* നിരോധിത പുകയില ഉല്പന്നങ്ങളും പേരാവൂർ എക്സൈസ് പിടികൂടി.

11 കുപ്പി വിദേശ മദ്യവുമായി പേര്യ സ്വദേശി വലിപറമ്പത്ത് വീട്ടിൽ സന്തോഷ് കേളമ്പത്ത് (വയസ് 42/2021 ) എന്നയാളെ മഞ്ഞളാംപുറം ഭാഗത്ത് വെച്ച് പിടികൂടി. തുടർന്ന് പേരാവൂർ റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1.120 kg (84 പൗച്ച് കൂൾലിപ്പ്, 28 പൗച്ച് ഹാൻസ് ) നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി പതിമൂന്ന് പേർക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, കെ.എ മജീദ്, എൻ.സി വിഷ്ണു, എ.എം. ബിനീഷ് എന്നിവർ പങ്കെടുത്തു.

Related posts

പൂളക്കുറ്റി ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ടി വി വിതരണം ചെയ്തു

പേരാവൂർ കൃപാ ഭവനിലെ 350 ഓളം അശരണർക്ക് സഹായഹസ്തവുമായി മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമ്മാർ.

𝓐𝓷𝓾 𝓴 𝓳

പേരാവൂർ പഞ്ചായത്ത് നാലാം വാർഡ്‌ ഗ്രാമസഭ യോഗം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox