കേളകം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കെതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേളകം അടക്കാത്തോട് സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.