25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • വി​വാദ പ്ര​സം​ഗം: പി.​സി. ജോ​ർ​ജി​ന് ജാ​മ്യം
Kerala

വി​വാദ പ്ര​സം​ഗം: പി.​സി. ജോ​ർ​ജി​ന് ജാ​മ്യം

വി​വാദ പ്ര​സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി.​സി. ജോ​ർ​ജി​ന് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

കൂ​ടാ​തെ വെ​ണ്ണ​ല കേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ർ ജാ​മ്യ​വും കോ​ട​തി അ​നു​വ​ദി​ച്ചു. പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​വാദ പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് കോ​ട​തി താ​ക്കീ​ത് ന​ൽ​കി. പി.​സി. ജോ​ർ​ജ് ഉ​ട​ൻ ത​ന്നെ ജ​യി​ൽ മോ​ചി​ത​നാ​കും.

Related posts

സ്പോർട്‌സ് ടർഫുകൾ രാത്രി 12-ന് അടയ്ക്കാൻ ഉത്തരവ്*

Aswathi Kottiyoor

കേരളം യുണീക് തണ്ടപ്പേരിലേക്ക്

Aswathi Kottiyoor

ഗ്രാ​മീ​ണ കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ പൈ​തൃ​കം വി​ളി​ച്ചോ​തി അ​ട​യ്ക്കാ തൂ​ണു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox