26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വേറിട്ട കാഴ്ച‌യാകാന്‍ ‘ഹൃദയപൂര്‍വം ഐക്യദാര്‍ഢ്യം’: ജോ ജോസഫിന് ഐക്യധാര്‍ഢ്യവുമായി രക്തദാന, അവയവദാന പ്രഖ്യാപനം
Kerala

വേറിട്ട കാഴ്ച‌യാകാന്‍ ‘ഹൃദയപൂര്‍വം ഐക്യദാര്‍ഢ്യം’: ജോ ജോസഫിന് ഐക്യധാര്‍ഢ്യവുമായി രക്തദാന, അവയവദാന പ്രഖ്യാപനം

രക്തദാന, അവയവദാന പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥിയ്ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് തൃക്കാക്കരക്കാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് ഐക്യദാര്‍ഢ്യവുമായാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകാം ഒരു തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിക്ക് ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ പിന്തുണ പ്രഖ്യാപിക്കുന്നത്.

വെള്ളി രാവിലെ ഒമ്പതിന് ആലിന്‍ചുവട് എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന ‘ഹൃദയപൂര്‍വം ഐക്യദാര്‍ഢ്യം’ പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Related posts

മെഡിസെപ്: ചികിത്സാ ആനുകൂല്യങ്ങൾ ആശുപത്രികൾ നിർത്തുന്നു

Aswathi Kottiyoor

പൊതുയിടത്തെ വൈ–ഫൈയിൽ പണമിടപാട്‌ വേണ്ട

Aswathi Kottiyoor

ഉയർന്ന പെൻഷൻ ; നഷ്ടക്കണക്ക്‌ ഊതിപ്പെരുപ്പിച്ച്‌ വീണ്ടും ഇപിഎഫ്‌ഒ

Aswathi Kottiyoor
WordPress Image Lightbox