വെള്ളര്‍വള്ളി: വാതില്‍പടി സേവനപദ്ധതിയുടെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളര്‍വള്ളിയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പിപി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന് പഞ്ചായത്ത് അംഗം നിഷ പ്രദീപന്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, സി.ഡി.എസ് അംഗം ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.