25.9 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് SDPI സംഘടന നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ കെ.സി.വൈ.എം
Kottiyoor

കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് SDPI സംഘടന നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ കെ.സി.വൈ.എം

കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് SDPI സംഘടന നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ ചുങ്കകുന്ന് ടൗണിൽ കുന്തിരിക്കം പുകച്ചും പ്രതീകാത്മക തിരി തെളിയിച്ചും പ്രതിഷേധിച്ചു കെസിവൈഎം ചുങ്കക്കുന്ന് മേഖലാ പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷത വഹിക്കുകയും മേഖലാ കോഡിനേറ്റർ മെൽബിൻ കല്ലടയിൽ പ്രതിഷേധസ്വരം അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ചുങ്കക്കുന്ന് ഫോറോനാ അസി.വികാരി ഫാ.റിജോസ് അരുമായിൽ, കെസിവൈഎം മുൻ രൂപത സെക്രട്ടറി ജിജോ താന്നിവേലി, യൂണിറ്റ് ഭാരവാഹികളായ ആഷിൽ പറയൻകുഴിയിൽ, സോനു തടത്തിൽ,അബിൻ സ്‌കറിയ, അമൽ പി.എസ്, അനോൺ, നിഖിൽ, ക്രിസ്‌ലിൻ തുടങ്ങിയവർ നേതൃത്വം നൽകുകയും നിരവധി പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തു.

Related posts

നീണ്ടുനോക്കിയിൽ പാലത്തിനായി കാത്തിരിപ്പു നീളുന്നു

Aswathi Kottiyoor

സ്മാര്‍ട്ട് ഫാമിന്റെ വിളവെടുപ്പ്

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ പ്രഫ.എൻ.പി.മന്മഥൻ സ്മാരക പ്രസംഗമത്സര വിജയികളെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox