26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജ​ൽ​ജീ​വ​ൻ മി​ഷ​ൻ: റോ​ഡ് ക​ട്ടിം​ഗ് അ​നു​മ​തി മ​ൺ​സൂ​ണി​ന് ശേ​ഷം
kannur

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ: റോ​ഡ് ക​ട്ടിം​ഗ് അ​നു​മ​തി മ​ൺ​സൂ​ണി​ന് ശേ​ഷം

/ക​ണ്ണൂ​ർ: ജ​ൽജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് ക​ട്ടിം​ഗ് അ​നു​മ​തിക്കു​ള്ള അ​പേ​ക്ഷ​ക​ളി​ൽ നി​യ​മ​പ്ര​കാ​രം അ​നു​മ​തി ന​ൽ​കാ​വു​ന്ന​വ​യി​ൽ മ​ൺ​സൂ​ൺ ക​ഴി​ഞ്ഞ ഉ​ട​ൻ അ​നു​മ​തി ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശി​ച്ചു. ഡി​ഫ​ക്ട് ല​യ​ബി​ലി​റ്റി പി​രി​യ​ഡ് (ഡി​എ​ൽ​പി) നി​ല​വി​ലു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ദേ​ശീ​യ​പാ​ത റോ​ഡു​ക​ളി​ൽ റോ​ഡ് ക​ട്ടിം​ഗ് അ​നു​മ​തി​ക്കു​ള്ള മു​ഴു​വ​ൻ ന​ട​പ​ടിക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി വ​യ്ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ജി​ല്ലാ​ത​ല ജ​ല​ശു​ചി​ത്വ മി​ഷ​ന്‍റെ പ​ത്താ​മ​ത് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ൺ​സൂ​ൺ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ അ​നു​മ​തി പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ക്ലെ​യി​മു​ക​ൾ അം​ഗീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ​ത​ല ശു​ചി​ത്വ മി​ഷ​ൻ അം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു.

Related posts

മാഹിക്ക്​ മൊഞ്ചേറാൻ പുഴയോര നടപ്പാതയും കേബ്​ൾ കാറും

Aswathi Kottiyoor

ജില്ലയില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ചെ​ങ്ക​ൽ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox