26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു; ധനവകുപ്പ്‌ 20 കോടി കൂടി അനുവദിച്ചു: മന്ത്രി ആന്റണി രാജു
Kerala

കെഎസ്‌ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു; ധനവകുപ്പ്‌ 20 കോടി കൂടി അനുവദിച്ചു: മന്ത്രി ആന്റണി രാജു

കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്ന്‌ വൈകുന്നേരത്തോടെ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. ഇതിനായി ധനവകുപ്പ്‌ 20 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്‌. നേരത്തെ നൽകിയ 30 കോടിക്ക്‌ പുറമേയാണിത്‌. ധനമന്ത്രി പറഞ്ഞത്‌ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ സാമ്പത്തിക ഭദ്രത ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related posts

സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം’, തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ

Aswathi Kottiyoor

പതിനാലാം പഞ്ചവത്സരപദ്ധതി: മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഷിക പദ്ധതിക്കുള്ള മാർഗരേഖ തയ്യാറായെന്നു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

Aswathi Kottiyoor
WordPress Image Lightbox