28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*
kannur

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*


കണ്ണൂരില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകന്‍ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും മുകളില്‍കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

Related posts

തിരഞ്ഞെടുപ്പ്: ഏപ്രിൽ ഏഴുവരെ റോഡുകളിൽ കുഴിയെടുക്കരുത്……….

Aswathi Kottiyoor

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ.*

Aswathi Kottiyoor

ഓണത്തിന് ഒരു കൊട്ട പൂവ് ; ചെണ്ടുമല്ലിതൈ നടീൽ ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox