24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെ എസ് എസ് പി എ വനിതാ ഫോറം കൺവൻഷൻ
Iritty

കെ എസ് എസ് പി എ വനിതാ ഫോറം കൺവൻഷൻ

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം കെ എസ് എസ് പി എ വനിതാ ഫോറം കൺവൻഷൻ ഇരിട്ടിയിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് തങ്കമ്മ വേലായുധൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം മണ്ഡലം പ്രസിഡന്റ് പി വി അന്നമ്മ അദ്ധ്യക്ഷയായി. കെ സുപ്രിയ. പി.ലളിത തുടങ്ങിയവർ സംസാരിച്ചു.

Related posts

”അങ്കച്ചൂടിനൊരു ഹരിതക്കുട” – ഹരിത ശുചിത്വ ബോധവൽക്കരണ നാടകവുമായി ജില്ലാ ശുചിത്വ മിഷൻ……..

Aswathi Kottiyoor

ചുങ്കക്കുന്ന് യു.പി.സ്കൂൾ മുൻ അധ്യാപകൻ വി.സി. ദാമോദരൻ( 81) നിര്യാതനായി………..

Aswathi Kottiyoor

പഴശ്ശി ജലാശയത്തിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Aswathi Kottiyoor
WordPress Image Lightbox