27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • കേളകം: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23ൻ്റെ ഭാഗമായി പഞ്ചായത്ത്തല ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.
Kelakam

കേളകം: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23ൻ്റെ ഭാഗമായി പഞ്ചായത്ത്തല ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.


കേളകം ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി അദ്ധ്യക്ഷനായ പരിപാടിയിൽ ടി വി ശ്രീകാന്ത്, അഡ്വക്കേറ്റ് ബിജു ചാക്കോ, പിആർ സുനിൽ, തങ്കമ്മ മേലെകുറ്റ്, ബോക്ക് പഞ്ചായത്ത് മെമ്പർമാരായ, മൈഥലി രമണൻ, മേരിക്കുട്ടി ജോർജ്, എം ഹിരോഷ് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ ഒ.വി ശ്രീനിവാസൻ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് നടത്തിp

Related posts

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ കേളകം കടന്നുവന്ന വഴികളും ഭാവി വികസനവും സെമിനാറും മുൻകാല ജനപ്രതിനിധികളെ ആദരിക്കലും കേളകം ഐശ്വര്യ.ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox