22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് സി.റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഗ്രാമസഭയിലൂടെ അവർ നേരിട്ടവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അദ്ധ്യക്ഷത വഹിച്ചു.പ്ലാൻ കോർഡിനേറ്റർ കെ.പി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ തോമസ് പുളിക്കകണ്ടത്തിൽ, സുനിത രാജു എന്നിവർ സംസാരിച്ചു.

Related posts

ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

Aswathi Kottiyoor

കിണറ്റില്‍ വീണ പശുകിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox