24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകത്ത് ജ്യേഷ്ഠൻ സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Kelakam

കേളകത്ത് ജ്യേഷ്ഠൻ സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കേളകം ചെട്ട്യാംപറമ്പ് പള്ളിപ്പാട്ടെ അബിനേഷ് ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൂത്ത സഹോദരൻ അഖിലേഷ് ആണ് അബിനേഷിന്റെ കഴുത്തിൽ തുണി കൊണ്ട് കുരുക്കി കൊലപാതകം നടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഖിലേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.

Aswathi Kottiyoor

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor

സീനിയർ ചേംബർ കേളകം ലീജിയൻ ഇൻസ്റ്റലേഷനും ആദരിക്കലും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox