21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ചരക്കു സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം ഇന്ന് (16 മേയ്)
Kerala

ചരക്കു സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം ഇന്ന് (16 മേയ്)

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കുന്നു.
ഇന്ന് (മേയ് 16) രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും ടാഗ് ലൈനിന്റെയും പ്രകാശനം നിർവഹിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ചരക്കു സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ.രത്തൻ കേൽക്കർ, സ്‌പെഷ്യൽ കമ്മീഷണർ ഡോ.വീണ എൻ. മാധവൻ, അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ എസ.് എന്നിവർ പങ്കെടുക്കും.

Related posts

കണ്ണൂർ ആലക്കോട് പഞ്ചായത്തിൽ സബ് ട്രഷറിക്കായി ഭൂമി വിട്ടുനൽകും: മന്ത്രി

Aswathi Kottiyoor

പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത ശിക്ഷ ഉറപ്പാക്കും- മുഖ്യമന്ത്രി

Aswathi Kottiyoor

യുദ്ധവിരുദ്ധ സന്ദേശം ; കുട്ടികൾ കയ്യൊപ്പ് ചാർത്തി

Aswathi Kottiyoor
WordPress Image Lightbox