27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊല്ലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു; എറണാകുളത്ത് വീടുകളില്‍ വെള്ളം കയറി; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala

കൊല്ലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു; എറണാകുളത്ത് വീടുകളില്‍ വെള്ളം കയറി; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയതായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരത്തെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും വയനാടും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കനത്ത മഴയില്‍ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു, എറണാകുളം കളമശേരിയില്‍ 74 വീടുകളില്‍ വെള്ളം കയറി.

Related posts

നൂറു ശതമാനം വാക്‌സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ: ഭൂരിഭാഗം കേന്ദ്രങ്ങളും ലക്ഷ്യം കൈവരിച്ചു

Aswathi Kottiyoor

എം മുകുന്ദൻ പാർക്ക്‌ വിസ്‌മയ’യുടെ ഭാഗമാകുന്നു

Aswathi Kottiyoor

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും.

Aswathi Kottiyoor
WordPress Image Lightbox