23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം
Kelakam

കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം

അടയ്ക്കാത്തോട്: സെന്റ് ജോസഫ് പള്ളിയുടെ ഭാഗമായുള്ള കരിയംകാപ്പ് കുരിശുപള്ളിയില്‍ പുതുതായി പണികഴിപ്പിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം കേളകം സാന്‍ജോസ് പള്ളി വികാരി ഫാ.കുര്യാക്കോസ് കുന്നത്ത് നിര്‍വഹിച്ചു.പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത്, ആന്റോ തൊണ്ണനാല്‍, ബെന്നി അറയ്ക്കമാലില്‍ ജോസ് വെട്ടത്ത്, ജിജി മുതുകാട്ടില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

Related posts

എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം

Aswathi Kottiyoor

കിസാൻ ക്രഡിറ്റ് കാർഡ് കാമ്പയിൻ്റെ ഭാഗമായി ഇന്ന് കർഷക യോഗം

Aswathi Kottiyoor

പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox