23.2 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ് ജനറൽ ബോഡി യോഗം നടത്തി. ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.റ്റി അനീഷ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എം. രമണൻ പദ്ധതി വിശദ്ദീകരിച്ചു. കെ.പി. ഷാജി വാർഷിക പദ്ധതി വിശദീകരണവും നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

ഊർജ്ജ സംരക്ഷണത്തിന് വേറിട്ട വഴികളുമായി കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് വിദ്യാർഥികൾ

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox