25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kerala

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

തോലമ്പ്ര: ജനമൈത്രി പോലിസ് മാലൂരിന്റെ നേതൃത്വത്തില്‍ തോലമ്പ്ര പുരളിമല കുറിച്യ കോളനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്റെ അധ്യക്ഷതയില്‍ മാലൂര്‍ പോലീസ് സബ്‌ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പി ഉദ്ഘാടനം ചെയ്തു. ചാവശ്ശേരി ഹയര്‍ സെക്കന്ററി അധ്യാപകനും, മോട്ടിവേഷന്‍ സ്പീക്കറുമായ ഷാജു കെ.സി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ആശാ വര്‍ക്കര്‍ ഷിംന ജിത്തു, എസ്.ടി പ്രൊമോട്ടര്‍ രജിത പ്രശോഭ്, എം മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ഷിജിത്ത് കെ സ്വാഗതവും, സദേഷ് എ നന്ദിയും പറഞ്ഞു.

Related posts

കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ’: അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി ‘

Aswathi Kottiyoor

40 ഫോറസ്റ്റ് സ്റ്റേഷൻ, 7 ആർആർടി: ശുപാർശയുമായി വനംവകുപ്പ്; പണമില്ലെന്ന് ധനവകുപ്പ്

Aswathi Kottiyoor

ഒ​മി​ക്രോ​ൺ വ്യാ​പ​നം: നാ​ലാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ട് ഇ​സ്ര​യേ​ൽ

Aswathi Kottiyoor
WordPress Image Lightbox