25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു
Iritty

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു

അയ്യന്‍കുന്ന്: പഞ്ചായത്തിലെ ചരളില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചന്‍ (48)നാണ് വെടിയേറ്റത്. എയര്‍ഗണ്ണുകൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തു. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയാണ് വെടിവെച്ചതെന്ന് കരിക്കോട്ടക്കരി സി.ഐ സജീവന്‍ പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Related posts

പുലിയുടെ ദൃശ്യം ക്വാമറയിൽ പതിഞ്ഞു .

Aswathi Kottiyoor

ധർണ്ണാ സമരം നടത്തി

Aswathi Kottiyoor

വനംവകുപ്പ് മന്ത്രി രാജി വെക്കണം : അനൂപ് ജേക്കബ് എംഎല്‍എ

Aswathi Kottiyoor
WordPress Image Lightbox