22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്രത്യേക പ്രതിനിധിക്ക് 7.26 കോടി രൂപ: വാർത്ത ശരിയല്ലെന്ന് ധനവകുപ്പ്
Kerala

പ്രത്യേക പ്രതിനിധിക്ക് 7.26 കോടി രൂപ: വാർത്ത ശരിയല്ലെന്ന് ധനവകുപ്പ്

കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ന്യൂഡൽഹിയിൽ 20 മാസം പ്രവർത്തിച്ച മുൻ എം. പി സമ്പത്തിനും ഒപ്പമുള്ളവർക്കുമായി സംസ്ഥാനം 7.26 കോടി രൂപ ചെലവഴിച്ചെന്ന വാർത്ത യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ധനവകുപ്പ് ബഡ്ജറ്റ് വിഭാഗം അറിയിച്ചു. ഡൽഹിയിലെ റസിഡന്റ് കമ്മീഷണർ ഉൾപ്പെടെ 36 ജീവനക്കാർക്കും സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിക്കും സഹായ സംഘത്തിലുള്ളവർക്കും ശമ്പളം, യാത്രാചെലവുകൾ, ഓഫീസ് ചെലവുകൾ, വാഹന അറ്റകുറ്റപ്പണി, മറ്റു ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിച്ച ആകെ തുകയാണിതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

Related posts

ശിക്ഷ ഉറപ്പാക്കുന്നതിൽ കേരളം മാതൃക നീതി നിഷേധിക്കപ്പെടുന്നു; കുമിഞ്ഞുകൂടി കേസുകൾ.

Aswathi Kottiyoor

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം; അ​ന്തി​മ പോ​രാ​ട്ട​ചി​ത്രം ഇ​ന്ന്

Aswathi Kottiyoor

പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ ‘ഛോട്ടു’ വിതരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox