30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അസാനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
Kerala

അസാനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

അടുത്ത 12 മണിക്കൂറിനുള്ളില്‍ അസാനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ‘തീവ്ര ചുഴലിക്കാറ്റായി’ മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ചുഴലിക്കാറ്റ് 13 കിലോമീറ്റര്‍ വേഗതയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി പോര്‍ട്ട് ബ്ലെയറിന് (ആന്‍ഡമാന്‍) 400 കിലോമീറ്റര്‍ പടിഞ്ഞാറ്, കാര്‍ നിക്കോബാറിന് (നിക്കോബാര്‍ ദ്വീപുകള്‍) 480 കിലോമീറ്റര്‍ പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ് കേന്ദ്രീകരിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

ഓണക്കാലത്തെ‌ സർക്കാർ ഇടപെടൽ മാതൃകാപരം കേന്ദ്ര നയം മാറിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും : കെ എൻ ബാലഗോപാൽ.

Aswathi Kottiyoor

*വിശ്വനാഥന്റെ മരണം: ആത്മഹത്യക്ക് മുന്നേ സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.*

Aswathi Kottiyoor

മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox