26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേരളത്തിൽ 14% വരെ അധിക ചൂട്.*
Kerala Thiruvanandapuram

കേരളത്തിൽ 14% വരെ അധിക ചൂട്.*


തിരുവനന്തപുരം ∙ താപനിലയുടെ 14% വരെ ചൂട് കേരളത്തിൽ അധികമായി അനുഭവപ്പെടുന്നുണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ. താപനില 35 ഡിഗ്രി സെൽഷ്യസാണെങ്കിലും താപസൂചിക 40 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്ന പ്രതിഭാസമാണു കേരളത്തിലേത്. അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും ചേരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. വേനൽ മഴ കൂടുതലായി ലഭിക്കുന്നതാണ് ഇതിനു കാരണമെന്നും വിദഗ്ധർ പറയുന്നു. അതേസമയം, കേരളത്തിലെ വേനൽമഴ രണ്ടോ മൂന്നോ ദിവസംകൂടി മാത്രമേ ഉണ്ടാകുന്നാണു വിലയിരുത്തൽ.

Related posts

വാക്സിൻ നയം: നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

ക​റ​വ​യു‌​ടെ മു​ഴു​വ​ൻ പാ​ലും ക്ഷീ​രസം​ഘ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന്

Aswathi Kottiyoor

ചൂട് ഇനിയും കൂടും; 12 മുതല്‍ രണ്ടു മണി വരെ പുറത്തിറങ്ങരുത്

Aswathi Kottiyoor
WordPress Image Lightbox