27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന്‌ 1000 കടന്നു
Kerala

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന്‌ 1000 കടന്നു

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില്‍ 956.50 രൂപയായിരുന്നു വില.

ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‌ കഴിഞ്ഞയാഴ്‌ച വില കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന്‌ 102 രൂപയാണ്‌ അന്ന്‌ കൂട്ടിയത്‌. നിലവിൽ 2253 രൂപയാണ്‌ ഒരു സിലിണ്ടറിന്റെ വില.

ഗാർഹിക പാചകവാതകവില കുത്തനെ കൂട്ടിയത്‌ കുടുംബ ബജറ്റിനെ രൂക്ഷമായി ബാധിക്കും.

Related posts

NDRF ടീമുകളെ വിന്യസിച്ചു

Aswathi Kottiyoor

എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്‌റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

റോഡ് കുഴിക്കുന്ന ജലവകുപ്പിന് അത് നന്നാക്കാനും ബാധ്യത: മന്ത്രി റിയാസ്.

Aswathi Kottiyoor
WordPress Image Lightbox