26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്ക​ണം: കെ.​കെ. ശൈ​ല​ജ
kannur

അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്ക​ണം: കെ.​കെ. ശൈ​ല​ജ

കൂ​ത്തു​പ​റ​മ്പ്: വ​ർ​ത്ത​മാ​ന​കാ​ല വ്യ​ഥ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ.

കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ് മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ) സം​സ്ഥാ​ന സ​മ്മേ​ള​നം കൂ​ത്തു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മ​ഹാ​ത്മാ​ക്ക​ൾ ജീ​വ​ൻ ത്യ​ജി​ച്ചു നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യം ഇ​ടു​ങ്ങി​യ ചി​ന്ത​ക​ൾ കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു. പി.​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സു​നി​ൽ​കു​മാ​ർ, കെ.​സി.​അ​ബ്ദു​ൾ സ​ലാം, എം.​ഐ. അ​ജി​കു​മാ​ർ, എ​സ്. നാ​ഗ​ദാ​സ്, പി.​പു​രു​ഷോ​ത്ത​മ​ൻ, കെ.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പ്ര​ഭാ​ക​ര​ൻ പ​ഴ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, എം.​ടി. ആ​ന്‍റ​ണി, പി.​വി. ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​നി​താ സ​മ്മേ​ള​നം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി.​ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി.​റം​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സി​ന്ധു മേ​നോ​ൻ, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭാം​ഗം ആ​ർ. ഹേ​മ​ല​ത, അ​ജി സ്ക​റി​യ, കെ.​ശ്രീ​ജ, കെ.​കെ. അ​ജി​ത​കു​മാ​രി, എ​സ്.​ഷീ​ജ, പി.​ശോ​ഭ, ബി​ന്ദു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽയാത്രക്കാരുടെ എണ്ണത്തിൽ വർധന

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

നാ​ട​ൻ തേ​ങ്ങ​യു​ടെ വി​ല​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തേ​ങ്ങ ഒ​ഴു​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox