23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • കെ-​റെ​യി​ൽ സ​ർ​വേക്കല്ല് പൊ​തു​മു​ത​ൽ ത​ന്നെ; അ​റ​സ്റ്റ് ന​ട​പ​ടി​യു​മാ​യി എ​ട​ക്കാ​ട് പോ​ലീ​സ്
kannur

കെ-​റെ​യി​ൽ സ​ർ​വേക്കല്ല് പൊ​തു​മു​ത​ൽ ത​ന്നെ; അ​റ​സ്റ്റ് ന​ട​പ​ടി​യു​മാ​യി എ​ട​ക്കാ​ട് പോ​ലീ​സ്

ക​ണ്ണൂ​ർ: കെ-​റെ​യി​ൽ സ​ർ​വേക്ക​ല്ല് പൊ​തു​മു​ത​ലാ​ണെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വേ ക​ല്ല് ഇ​ള​ക്കി​മാ​റ്റി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാൻ പോലീസ്.

ചാ​ല, മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ൽ കെ-​റെ​യി​ൽ സ​ർ​വേക്കല്ല് പൊ​ളി​ച്ചു​നീ​ക്കി​യ കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാണ് എ​ട​ക്കാ​ട് പോ​ലീ​സ് തീ​രു​മാ​നം. എ​ട​ക്കാ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. ഇ​തോ​ടെ ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ന​ട​പ​ടി​യി​ലേ​ക്ക് എ​ട​ക്കാ​ട് പോ​ലീ​സ് നീ​ങ്ങു​മെ​ന്ന​റി​യു​ന്നു.

Related posts

ലോ​ക്ഡൗ​ണ്‍ ഇളവ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള സം​വി​ധാ​നം ഫ​ല​പ്ര​ദ​മ​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ്

Aswathi Kottiyoor

കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പ്രതികൾ പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox