24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാസർകോട് നിന്ന് കണ്ണൂരേക്ക് പോയ സ്വകാര്യബസ് മറിഞ്ഞു
Kerala

കാസർകോട് നിന്ന് കണ്ണൂരേക്ക് പോയ സ്വകാര്യബസ് മറിഞ്ഞു

കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചെറുവത്തൂരിനടുത്ത് ദേശീയ പാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. പിലിക്കോട് മട്ടലായിയിലാണ് അൽപ സമയം മുൻപ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Related posts

തിരുവോണ ദിനത്തിൽ വീടുകളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു

Aswathi Kottiyoor

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Aswathi Kottiyoor

കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി

Aswathi Kottiyoor
WordPress Image Lightbox