27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി
Kerala

കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി

രാ​ജ്യ​ത്ത് ചൊവ്വാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് കൂ​ട്ടി​യ​ത് ലീ​റ്റ​റി​ന് 10.02 രൂ​പ​യാ​ണ്, ഡീ​സ​ലി​ന് 9.41 രൂ​പ​യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 116.32 രൂ​പ​യും ഡീ​സ​ലി​ന് 103.13 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 114.33 രൂ​പ, ഡീ​സ​ലി​ന് 101.24. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 114.49 രൂ​പ​യും ഡീ​സ​ലി​ന് 101.42 രൂ​പ​യു​മാ​ണ് വി​ല.

Related posts

അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox