25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാംസാഹാരം തുടരാം; ലക്ഷദ്വീപ് ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി
Kerala

മാംസാഹാരം തുടരാം; ലക്ഷദ്വീപ് ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി

ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരണമെന്ന് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി കോടതി നിര്‍ദേശിച്ചു. ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും അഡ്മിനിസ്ട്രേറ്റര്‍ക്കും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചു.

ലക്ഷദ്വീപിൽ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള നടപടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്നു മാംസം ഒഴിവാക്കാനുള്ള തീരുമാനത്തെ വിമർശിച്ച കോടതി വർഷങ്ങളായി ഒരു പ്രദേശത്ത് തുടർന്നു വരുന്ന ഭക്ഷണ ശീലം ഒഴിവാക്കുന്നതിന്റെ യുക്തി എന്താണെന്നും ചോദിച്ചിരുന്നു.

Related posts

ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വർധനവ്‌ വരുമെന്ന്‌ മോദി

Aswathi Kottiyoor

റേ​ഷ​ന്‍ ക​ട​ക​ൾ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ

Aswathi Kottiyoor

കാസര്‍കോട് നാല് കുട്ടികള്‍ക്ക് ഷിഗെല്ല

WordPress Image Lightbox