24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വീണ്ടും മഴ മുന്നറിയിപ്പ്; അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകും
Kerala

വീണ്ടും മഴ മുന്നറിയിപ്പ്; അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ രൂപപ്പെട്ടേക്കാം. നാളെയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മെയ് 6 ഓടെ ഇത് ന്യൂനമര്‍ദ്ദമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ഉപേക്ഷിച്ച പോളിയോൾസ് പ്ലാന്റിന്‌ ചെലവഴിച്ചത്‌ 425 കോടി ; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ

Aswathi Kottiyoor

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor

എവിടെ എന്റെ തൊഴിൽ’; യുവജന പ്രക്ഷോഭമായി ഡിവെെഎഫ്ഐ പാർലമെൻറ് മാർച്ച്

Aswathi Kottiyoor
WordPress Image Lightbox