23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഓപ്പൺ ന്യൂസ് നിങ്ങൾക്കായി ഒരുക്കുന്നു അത്യുഗ്രൻ ബമ്പർ സമ്മാനോൽസവം*
Iritty Kelakam Kottiyoor Peravoor

ഓപ്പൺ ന്യൂസ് നിങ്ങൾക്കായി ഒരുക്കുന്നു അത്യുഗ്രൻ ബമ്പർ സമ്മാനോൽസവം*


കേളകം ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായി നിരവധി സമ്മാനങ്ങൾ വിവിധ മൽസരങ്ങളിലൂടെ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന മെഗാ സമ്മാനമാണ് മത്സരംവിജയകരമായി പൂർത്തിയാക്കുന്ന ഭാഗ്യശാലികൾക്ക് ലഭിക്കുന്നു ആരും കൊതിക്കുന്ന സമ്മാനങ്ങളാണ് .

2022മെയ് 4ാംതീയ്യതി 4 മണിക്ക് വ്യപാരി വ്യവസായി ഏകോപന സമതി കേളകം യൂണിറ്റ് പ്രസിഡണ്ട് ജോർജ്കുട്ടി വാളുവെട്ടിക്കൽ,സെക്രട്ടറി ജോസഫ് പാറക്കൽ എന്നിവർ ചേർന്ന് ലൈവായി മൽസര വിവരങ്ങളും കാത്തിരിക്കുന്ന സമ്മാനങ്ങളും അറിയിക്കുന്നതാണ്

Related posts

ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ച ഡിറ്റര്‍ജന്റ് ഉല്‍പന്നങ്ങള്‍ വിദ്യാലയത്തിനു കൈമാറി

Aswathi Kottiyoor

വീണ്ടും കടുവയെ കണ്ടു: തൊഴിലാളികൾ മടങ്ങി

Aswathi Kottiyoor
WordPress Image Lightbox