26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ പു​തി​യ വി​കാ​രി ജ​ന​റാ​ൾ​മാ​ർ
kannur

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ പു​തി​യ വി​കാ​രി ജ​ന​റാ​ൾ​മാ​ർ

ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യി ഫാ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ നി​യ​മി​ത​നാ​യി. ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ഫാ.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ എ​ന്നി​വ​രാ​ണ് സി​ഞ്ചെ​ല്ലൂ​സു​മാ​ർ.

അ​തി​രൂ​പ​ത ചാ​ൻ​സ​ല​റും പി​ആ​ർ​ഒ​യു​മാ​യി ഫാ.​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ലും അ​തി​രൂ​പ​ത വൈ​സ് ചാ​ൻ​സ​ല​റാ​യി ഫാ.​ജേ​ക്ക​ബ് വ​ട്ടു​ക​ള​വും അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​റാ​യി ഫാ.​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ലും നി​യ​മി​ത​രാ​യി.

ഭ​ദ്രാ​വ​തി രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സാ​യി ഫാ.​തോ​മ​സ് ചി​റ്റി​ല​പ്പ​ള്ളി നി​യ​മി​ത​നാ​യി. കാ​സ​ർ​ഗോ​ഡ് റീ​ജ​ണി​ന്‍റെ ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ളാ​യി മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ തു​ട​രും.

ഫാ.​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ വാ​യാ​ട്ടു​പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി​യാ​യും ഫാ.​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി​യാ​യും ഫാ.​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി​യാ​യും ഫാ.​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ ചെ​ന്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി​യാ​യും ഫാ.​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ ത​ളി​പ്പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി​യാ​യും ഫാ.​ജോ​ൺ ഓ​ണം​കു​ളം പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി​യാ​യും നി​യ​മി​ത​രാ​യി.

ഫാ.​ആ​ന്‍റ​ണി പ​ര​തേ​പ​തി​ക്ക​ലാ​ണ് ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ. പ​രി​യാ​രം മ​ദ​ർ ഹോം ​ഡ​യ​റ​ക്‌​ട​റാ​യി ഫാ.​ജ​യിം​സ് പു​ത്ത​ൻ​ന​ട​യി​ലും ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എം​ബി​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ലും സാ​ൻ ജോ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​റാ​യി ഫാ.​സ്ക​റി​യ വ​ട​ശേ​രി​ലും നി​യ​മി​ത​രാ​യി.

ചെ​ന്പേ​രി ക​രു​ണാ​ല​യം, സാ​ന്ത്വ​നം, വി​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​റാ​യി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്നോ​ത്ത് നി​യ​മി​ത​നാ​യി.

ഫാ.​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​രാ​യി ഫാ.​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ നി​യ​മി​ത​നാ​യി.

ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി റ​സി​ഡ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ട​യാ​ടി​യി​ൽ പാ​ത്ത​ൻ​പാ​റ വി​കാ​രി​യാ​യും ആ​ല​ക്കോ​ട് മേ​രി​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും നി​യ​മി​ത​നാ​യി.

Related posts

കോ​വി​ഡ് ടെ​സ്റ്റ് കൂട്ടാൻ വാ​ക്സി​ന്‍ ബോ​ണ​സ്

Aswathi Kottiyoor

പുഷ്‌പന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വിദഗ്‌ധസംഘം

വിമൻ ജസ്റ്റിസ് മൂവ്മെൻറ് വനിതാ സംവരണ മെമ്മോറിയൽ  സമർപ്പിച്ചു………

Aswathi Kottiyoor
WordPress Image Lightbox