24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ
Kelakam

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

കേ​ള​കം:​ കേ​ര​ള ഭാ​ര​ത് ഭ​വ​ൻ, കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ കേ​ള​ക​ത്ത് ഗോ​ത്ര​ക​ലാ​മേ​ള​യും ദേ​ശീ​യ ഗ്രാ​മോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ള​കം ഐ​ശ്വ​ര്യ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ഫോ​ക് ലോ​ർ അ​ക്കാ​ദ​മി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി .​വി.​ലാ​വ്‌​ലി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലെ​ക്കു​റ്റ്, പി.​എം.​ര​മ​ണ​ൻ, സെ​ക്ര​ട്ട​റി പി.​കെ.​വി​നോ​ദ്, മെ​മ്പ​ർ​മാ​ർ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 80 ക​ലാ​കാ​ര​ന്മാ​ർ കേ​ള​ക​ത്ത് ന​ട​ക്കു​ന്ന ഗോ​ത്ര​ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

Related posts

ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു

Aswathi Kottiyoor

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപവാസ സമരം നടത്തി

Aswathi Kottiyoor

കണിച്ചാർ മണിക്കൂറുകൾക്കകം അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചു……….

Aswathi Kottiyoor
WordPress Image Lightbox