25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവടക്കം നാലുപേര്‍ അറസ്റ്റില്‍
Kerala

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവടക്കം നാലുപേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കേരളത്തിലെ ദമ്ബതിമാര്‍ക്ക് വിറ്റു. തിരുനെല്‍വേലി സ്വദേശികളുടെ കുഞ്ഞിനെയാണ് വിറ്റത്. സംഭവത്തില്‍ മാതാവടക്കം നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവ് തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

1.40 ലക്ഷം രൂപയ്ക്കാണ് കോട്ടയുത്തുള്ള ദമ്ബതിമാര്‍ക്ക് കുട്ടിയെ വിറ്റത്.
സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്തായത്.
കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്ബതികള്‍ മൊഴി നല്‍കി. തുടര്‍ന്ന് തിരുനെല്‍വേലി ജില്ലാ ശിശു സംരക്ഷണ വകുപ്പ് പൊലിസില്‍ വിവരമറിച്ചതോടെയാണ് അറസ്റ്റിലേക്കു നയിച്ചത്.
Lokal App!

Related posts

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചന് മോചനം

Aswathi Kottiyoor

വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

Aswathi Kottiyoor

വന്യജീവി ആക്രമണം: പത്തുവര്‍ഷത്തിനിടെ 34,875 കേസ്‌

Aswathi Kottiyoor
WordPress Image Lightbox