24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആറളം കൃഷി ഭവൻ അറിയിപ്പ്
kannur

ആറളം കൃഷി ഭവൻ അറിയിപ്പ്

കർഷകർക്ക് കിസ്സാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനെ കുറിച്ച് ബാങ്ക് പ്രതിനിധികൾ പങ്കെടുക്കുന്ന ബോധവൽക്കരണ പരിപാടി 30/04/2022 ശനിയാഴ്ച്ച രാവിലെ 10. 30 ന് ആറളം കൃഷി ഭവൻ ഹാളിൽ വെച്ചു നടത്തുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ള കർഷകർ ആറളം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Related posts

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

ഇനി കശുവണ്ടിയും പെറുക്കണം ; കശുവണ്ടി പെറുക്കാനായി മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

Aswathi Kottiyoor

ഫയലിങ് ഷീറ്റുകൾക്ക്‌ ക്ഷാമം ആധാരം രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox