24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തൃശ്ശൂര്‍ പൂരത്തിനായി 15 ലക്ഷം രൂപ അനുവദിച്ചു
Kerala

തൃശ്ശൂര്‍ പൂരത്തിനായി 15 ലക്ഷം രൂപ അനുവദിച്ചു

തൃശൂര്‍ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ആദ്യമായാണ് സര്‍ക്കാര്‍ പൂരത്തിന് ധനസഹായം നല്‍കുന്നത്.ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വലിയ രീതിയില്‍ പൂരം നടത്തുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

Related posts

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ൽ പൈ ദിനം ആചരിച്ചു.

Aswathi Kottiyoor

നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ, ഇന്ന് വാരാന്ത്യ കർഫ്യൂ; പൊതുഗതാഗതം അനുവദിക്കില്ല

Aswathi Kottiyoor

എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox