22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി
kannur

ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി

ജീവനം ജീവകാരുണ്യം സാമൂഹ്യ സേവന ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചിത്വമാണ് മഹത്വം പദ്ധതിയുടെ ഭാഗമായി പഴശ്ശി ഡാം മാലിന്യമുക്തമാക്കി. ഇന്നലെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശോഭ അധ്യക്ഷത വഹിച്ചു. ജീവനം ജീവകാരുണ്യം കോ- ഓര്‍ഡിനേറ്റര്‍ എ. സുധാകരന്‍ പദ്ധതി വിശദീകരിച്ചു. വി. വി. ശ്രീധരന്‍, സി. നൗഷാദ്, മനോജ് പടിക്കച്ചാല്‍, കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Related posts

ഇ-​ശ്രം: ര​ജി​സ്റ്റ​ര്‍ ചെ​യ്തത് മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍

Aswathi Kottiyoor

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് വിശദീകരണവുമായി കെ.കെ ശൈലജ…….

Aswathi Kottiyoor

സംസ്ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി ; ഇൻബോർഡ്‌ വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും ഉപരിതല മത്സ്യബന്ധനത്തിന്‌ അനുമതി…

Aswathi Kottiyoor
WordPress Image Lightbox