24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ സ്പോ​ർ​ട്സ് സെ​ല​ക്‌ഷ​ൻ ട്ര​യ​ൽ 30ന്
kannur

ക​ണ്ണൂ​രി​ൽ സ്പോ​ർ​ട്സ് സെ​ല​ക്‌ഷ​ൻ ട്ര​യ​ൽ 30ന്

ക​ണ്ണൂ​ർ: ആ​റു മു​ത​ല്‍ പ​തി​നൊ​ന്നാം ക്ലാസ് വ​രെ​യു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ഥി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ലെ മു​ന്‍​നി​ര സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്‌ഷ​ന്‍ ട്ര​യ​ൽ​സ് 30ന് ​ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. അ​ത്‌​ല​റ്റി​ക്‌​സ്, ബോ​ക്‌​സിം​ഗ്, ജൂ​ഡോ, ക്രി​ക്ക​റ്റ്, താ​യ്ക്വൊ​ണ്ടോ, വോ​ളി​ബോ​ള്‍, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, ഹോ​ക്കി, റസ്‌ലിംഗ് തു​ട​ങ്ങി​യ കാ​യി​ക ഇ​ന​ങ്ങ​ള്‍​ക്കു​ള്ള സെ​ല​ക്‌ഷ​നാ​ണ് ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​ധാ​ര്‍ കാ​ര്‍​ഡും ര​ണ്ടു ഫോ​ട്ടോ​യും സ​ഹി​തം രാ​വി​ലെ എ​ട്ടി​ന് മു​ന്പാ​യി ഗ്രൗ​ണ്ടി​ൽ ഹാ​ജ​രാ​ക​ണം.

ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ ടെ​സ്റ്റ് വ​ഴി​യും ഒ​ന്പ​ത്, പത്ത് ക്ലാ​സു​ക​ളി​ലെ സീ​റ്റി​ലേ​ക്ക് സം​സ്ഥാ​ന ത​ല മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കും എ​ട്ട്, പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ ടെ​സ്റ്റി​നൊ​പ്പം ഗെ​യിം പ്ര​വീ​ണ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പ്ര​വേ​ശ​നം. തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍, തൃ​ശൂ​ർ സ്‌​പോ​ര്‍​ട്സ് ഡി​വി​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ആ​റു മു​ത​ല്‍ 11 വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്‌ഷ​ന്‍ ട്ര​യ​ല്‍​സാ​ണ് ന​ട​ത്തു​ന്ന​ത്.

Related posts

പട്ടയ പ്രശ്നത്തിന് പരിഹാരമായില്ലെന്ന് ആരോപണം

Aswathi Kottiyoor

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാഗ്രത പാലിക്കണം

Aswathi Kottiyoor

ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും.

Aswathi Kottiyoor
WordPress Image Lightbox