• Home
  • kannur
  • കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ്
kannur

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ്

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ് സർവീസ്. കണ്ണൂരിൽ നിന്ന് രാവിലെ 07: 32 ന് പുറപ്പെട്ട് തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, മൈസൂർ, ബാംഗ്ലൂർ വൈകിട്ട് 16: 15 എത്തിച്ചേരുന്നു.

തിരിച്ച് അടുത്ത ദിവസം ബാംഗ്ലൂരിൽ നിന്ന് രാവിലെ 9: 00 ന് പുറപ്പെട്ട് വൈകിട്ട് 17. 40 എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം:
കണ്ണൂർ – 07: 32
തലശ്ശേരി – 08: 02
മട്ടന്നൂർ – 08: 45
ഇരിട്ടി – 08: 57
മൈസൂർ – 13: 15
ബംഗളൂരു – 16: 15

ബംഗളൂരു – കണ്ണൂർ
ബംഗളൂരു – 9: 00
മൈസൂർ – 12: 00
തലശ്ശേരി – 17: 15
കണ്ണൂർ – 17: 4

ടിക്കറ്റുകൾ www. online. keralartc. com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Related posts

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.*

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 746 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox