26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.
kannur

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.


തീപ്പിടുത്തത്തിൽ ബേക്കറി പൂർണമായും കത്തിനശിച്ചു. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ചക്കരക്കൽ ബസ്സ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തം അല്പസമയം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സമീപ കടകളിലേക്ക് തീ വ്യാപിക്കാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സംയുക്തമായ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.

Related posts

കണ്ണൂര്‍ പാനൂരില്‍ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി.

Aswathi Kottiyoor

കണ്ണൂരിൽ മൾട്ടിലെവൽ ‘നോ’പാർക്കിങ്​ കേന്ദ്രം

Aswathi Kottiyoor

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor
WordPress Image Lightbox