25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *വാഹനാപകടത്തിൽ 4 മരണം; അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം*
Kerala

*വാഹനാപകടത്തിൽ 4 മരണം; അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം*


ദേശീയപാതയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ് സ്ഥിരീകരിച്ചത്. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്നും പൊലീസ് പറയുന്നു. വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് നി​ഗമനം. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു

Related posts

വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കി; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന

Aswathi Kottiyoor

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; തുടര്‍ച്ചയായ രണ്ടാം കൊലപാതകം

Aswathi Kottiyoor

കേരളീയത്തിന്റെ വരവറിയിച്ച് നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി

Aswathi Kottiyoor
WordPress Image Lightbox