22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊട്ടിയൂരിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും
Kerala

കൊട്ടിയൂരിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും

കൊട്ടിയൂർ ക്ഷേത്രം വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് സേവനവും ഉണ്ടാവും. അക്കരെ കൊട്ടിയൂരിലെ ആരോഗ്യ ക്ലിനിക്കിനുള്ള സൗകര്യം ഉറപ്പാക്കും. ഉത്സവനഗരിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തിയതായും ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ അറിയിച്ചു. മെയ് 10 മുതൽ ജൂൺ 10 വരെയാണ്‌ ഉത്സവം നടക്കുക.

Related posts

വയനാട്ടിൽ കരടി ആക്രമണം: തേന്‍ ശേഖരിക്കാന്‍പോയ 61-കാരന്റെ പുറത്തും കഴുത്തിലും മാന്തി.*

Aswathi Kottiyoor

ആറളം പുനരധിവാസ മേഖലയിൽ മൊബിലൈസേഷൻ ക്യാമ്പ് നടത്തി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

Aswathi Kottiyoor
WordPress Image Lightbox